SPECIAL REPORTഡാമേജ് എന്ന് രേഖകളുണ്ടാക്കി മുന്തിയ ഇനം മദ്യക്കുപ്പികള്‍ മാറ്റും; ഇത് പിന്നീട് ബില്ലില്ലാതെ മറിച്ചു വില്‍ക്കും; കൊച്ചറ ബെവ്കോ ഔട്ടലെറ്റില്‍ നടന്നത് വന്‍ ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്ശ്രീലാല് വാസുദേവന്‍18 July 2025 9:54 AM IST